¡Sorpréndeme!

ആരോപണങ്ങൾ തള്ളി മാണി സി കാപ്പൻ | Oneindia Malayalam

2019-09-28 221 Dailymotion

Mani c kappan victory in pala
പാലായില്‍ അട്ടിമറി വിജയം നേടിയതോടെ വീണ്ടും എന്‍സിപിയുടെ മന്ത്രിസ്ഥാനം ചര്‍ച്ചയായിരിക്കുകയാണ്. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ ശേഷം എന്‍സിപി നേടിയ വിജയമാണ് പാലായില്‍ ഉണ്ടായത്. നേരത്തെ എകെ ശശീന്ദ്രന് ആദ്യം മന്ത്രിസ്ഥാനം നഷ്ടമായിരുന്നു. പിന്നീട് വന്ന തോമസ് ചാണ്ടിക്കും ഇതേ അവസ്ഥയാണ് ഉണ്ടായത്. പാലായില്‍ ചരിത്ര വിജയം നേടിയ മാണി സി കാപ്പന്‍ യാതൊരു ചീത്തപ്പേരും ഇല്ലാത്ത നേതാവാണ്. അതുകൊണ്ട് മന്ത്രിസ്ഥാനം അദ്ദേഹത്തിന് പോകുമോ എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്.